സജ്ജീകരണം


ചില്ലക്ഷരങ്ങള്‍ നന്നായി കിട്ടുവാന്‍ , വിന്‍ഡോസ് 7 ല്‍ ഡിഫാള്‍ട്ടായി ലഭ്യമായ 'മലയാള'ത്തെക്കാള്‍ നല്ലതാണു് 'ഇന്‍സ്ക്രിപ്റ്റു് കീ ബോര്‍ഡു് ഫൊര്‍ മലയാളം ഇന്‍ വിന്‍ഡോസു് ഓപ്പറേറ്റിംഗു് സിസ്റ്റം' പക്ഷെ അതു് ഡൗണ്‍ലോടു് ചെയ്യേണ്ടതുണ്ടു്

ഡിഫാള്‍ട്ടായി വിന്‍ഡ‍ോസില്‍ മലയാളം ആക്ടിവു് അല്ല.

വിന്‍ഡോസില്‍ മലയാളം ആക്ടിവേറ്റു് ചെയ്യുവാന്‍ ആവശ്യമുള്ള ൧ഉം ൨ഉം സോഫ്റ്റു്വേര്‍ ഇവിടെ നിന്നും ഡൗണ്‍ലോഡു് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം വേണം വിന്‍ഡോസില്‍ മലയാളം ആക്ടിവേറ്റു് ചെയ്യുവാന്‍

൧. ഇന്‍സ്ക്രിപ്റ്റു് കീബോര്‍ഡു് - എങ്ങിനെ ഇന്‍സ്റ്റാള്‍ ചെയ്യും എന്നതിനു ഇവിടെ നോക്കുക
൨. അഞ്ജലി പഴയ ലിപി ഫോണ്ടു് 0.730.4.2008 - എങ്ങിനെ ഇന്‍സ്റ്റാള്‍ ചെയ്യും എന്നതു് ഇവിടെ
൩. അക്ഷരവിന്യാസം - ചിത്രം
൪. ഗൂഗിള്‍ ക്രോം ആഡോണ്‍ - വെബ്ബിലെ ചില്ലക്ഷരങ്ങള്‍ വായിക്കുവാന്‍
൫. ഫയര്‍ഫോക്സു് ആഡോണ്‍ - വെബ്ബിലെ ചില്ലക്ഷരങ്ങള്‍ വായിക്കുവാന്‍

മലയാളം നന്നായി തെളിയുന്ന ബ്രൗസറുകള്‍

ഗൂഗിള്‍ ക്രോം ബ്രൗസര്‍
മോസില്ല ഫയര്‍ഫോക്സു് ( ഇംഗ്ലീഷില്‍ അല്ലെങ്കില്‍ മലയാളത്തില്‍ )

മലയാളം വായിക്കുവാന്‍

5 comments:

  1. ക്രോമില്‍ കിട്ടുുന്നുണ്ട്, but MS Officeil കിട്ടാന്‍ എന്തുചെയ്യണം?

    ReplyDelete
  2. ക്രോമില്‍ എന്തു് കിട്ടുന്ന കാര്യം ആണു് പറയുന്നതു് ? ചില്ലക്ഷരം? OS, Input Method, Font, Program എന്നിവ ഏതാണു് ഉപയോഗിക്കുന്നതു് എന്നു കൂടി അറിയണം മറുപടി ശരിയാവണമെങ്കില്‍.

    ReplyDelete
  3. ഞാന് windows ല് MALAYALAM TYPE ചെയ്തുകൊ ണ്ടിരുനൻതാണ് .ഞാന് " SHIFT +D അ " എന്നാണ് കിട്ടിയിരുന്ൻത് BUT ഇപ്പോള് " SHIFT +D റ " എന്നാണ് വരുന്ൻതു .ഇതിന്റെ കാരണം എന്താണ് ?

    ReplyDelete
  4. Visit chillaksharam.blogspot.in and download and install madhavam inscription keyboard. Help file also is included in the zip folder. Read it. Get back to me if you have any doubts.

    ReplyDelete
  5. MS Word 2007 in Windows 7
    മലയാളംയുനീകോഡ് ഉണ്ട്.anjalinold lipi,rachana ഫോണ്ടുകൾ ഉണ്ട്. CDAC keyboard ഉണ്ട്.വാക്കുകൾക്കിടയിൽ വരുന്ന ചില്ലക്ഷരങ്ങൾ കിട്ടുന്നുണ്ട്.പക്ഷെ വാക്കുകളുടെ അവസാനം വരുന്നവ ശരിയായി കിട്ടുന്നില്ല..

    ReplyDelete

സംശയങ്ങള്‍, ആശയങ്ങള്‍, അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ ഇവിടെ പറഞ്ഞിട്ടു് മറുപടി പ്രതീക്ഷിച്ചു കാത്തിരിക്കുക. മറുപടി കിട്ടും. തീര്‍ച്ച!